Surprise Me!

താരത്തെ നീക്കി ഡിസ്‌നി സ്റ്റുഡിയോസ് | Filmibeat Malayalam

2018-10-26 100 Dailymotion

ഹോളിവുഡ് സിനിമ പൈറേറ്റ്‌സ് ഓഫ് കരീബിയനിലൂടെ ലോകത്തെ രസിപ്പിച്ച കടല്‍ കൊള്ളക്കാരന്‍ ജാക്ക് സ്പാരോയായി ഇനി നടന്‍ ജോണി ഡെപ്പ് ഇല്ല. പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ സിനിമയുടെ നിര്‍മ്മാതാക്കളായ ഡിസ്‌നി സ്റ്റുഡിയോസ് ആണ് ജാക്ക് സ്പാരോയായി ഇനി ജോണി ഡെപ്പ് വേണ്ടെന്ന് തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. <br /><br />Johnny Depp is Dropped From 'Pirates of the Caribbean' Franchise

Buy Now on CodeCanyon